Air Pollution Reducing Lifespan of Indians by Nearly 4 Years | Oneindia Malayalam

2020-03-03 714

Air Pollution Reducing Lifespan of Indians by Nearly 4 Years, UP Residents Losing Twice That: Report
വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം നാല് വര്‍ഷത്തോളം കുറയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഇരട്ടിയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വായുമലിനീകരണത്തിന്റെ കണക്കുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
#AirPollution